28 March 2024 Thursday

കല്ലുര്‍മ്മ മനപ്പടി യില്‍ കിഴക്കേതില്‍ നഫീസ നിര്യാതയായി

ckmnews

കല്ലുര്‍മ്മ മനപ്പടി യില്‍ കിഴക്കേതില്‍ നഫീസ നിര്യാതയായി


ചങ്ങരംകുളം : കല്ലൂർമ്മ - മനപ്പടി പരേതനായ കിഴക്കേതിൽ മോനുകുട്ടി ഭാര്യ നഫീസ (87) നിര്യാതയായി.

          മക്കൾ : ഉമ്മർ (അബൂദാബി) മുഹമ്മദ് (ഷാർജ) കുഞ്ഞിമോൻ (അൽ ഐൻ) അഫ്സൽ(ഖത്തർ) കുഞ്ഞിമോൾ,റുഖയ്യ, റംല, റസിയ, മരുമക്കൾ : കുഞ്ഞിമോൻ, അബ്ദുൽകരീം, ഹംസ കുട്ടി (ദുബൈ) ഷരീഫ് (അജ്മാൻ )

 കബറടക്കം വൈകീട്ട് മൂന്ന് മണിക്ക് കല്ലൂർമ്മ - പെരുമ്പാൾ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ