04 May 2024 Saturday

ചങ്ങരംകുളം മാന്തടത്ത് പോലീസ് സ്റ്റേഷന് സമീപം അശ്വതിയിൽ താമസിക്കുന്ന പത്മനാഭക്കുറുപ്പ് നിര്യാതനായി

ckmnews

ചങ്ങരംകുളം മാന്തടത്ത് പോലീസ് സ്റ്റേഷന് സമീപം അശ്വതിയിൽ താമസിക്കുന്ന  പത്മനാഭക്കുറുപ്പ്  നിര്യാതനായി


ചങ്ങരംകുളം:മാന്തടത്ത് പോലീസ് സ്റ്റേഷന് സമീപം  അശ്വതിയിൽ താമസിക്കുന്ന  പത്മനാഭക്കുറുപ്പ്(88) നിര്യാതനായി.സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകിയിട്ട് മൂന്ന് മണിക്ക് വീട്ടിൽ നടക്കും.ഭാര്യ സരോജം