20 April 2024 Saturday

ചങ്ങരംകുളത്തെ ആദ്യകാല ഐഎൻടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന കളത്തിൽ വളപ്പിൽ താമി നിര്യാതനായി

ckmnews


ചങ്ങരംകുളം:ചിയ്യാനൂർ കോട്ടയിൽ താഴത്ത് താമസക്കുന്ന കളത്തിൽ വളപ്പിൽ താമി(75)നിര്യാതനായി.ചങ്ങരംകുളത്തെ ആദ്യകാല ഐഎൻടിയുസി ചുമട്ട് തൊഴിലാളി ആയിരുന്നു.ഭാര്യ : തങ്ക 

മക്കൾ : ഗീത, ശകുന്തള , മണികണ്ഠൻ

മരുമക്കൾ : ബാലൻ , ചന്ദ്രൻ , സുഷിത.പരേതന്റെ ശവസംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഷൊർണൂർ ശ്‌മശാനത്തിൽ നടക്കും .