28 March 2024 Thursday

കല്ലുര്‍മ്മ കോട്ടപ്പുറത്ത് വളപ്പില്‍ മുഹമ്മദ്(72) നിര്യാതനായി

ckmnews


ചങ്ങരംകുളം: കല്ലൂർമ്മ കോട്ടപ്പുറത്ത് വളപ്പിൽ പരേതനായ ഹസനാർ മകൻ മുഹമ്മദ് (72) നിര്യാതനായി ഭാര്യ കദീജ മക്കൾ  നാസർ (ദുബൈ), നൗഷാദ് (ദുബൈ), സുലൈഖ, സുഫൈജ, മരുമക്കൾ അബ്ദുൽ മജീദ് (ദുബൈ), ഫൈസൽ (ഷാർജ), മൈഷജ, ഫസീല.
കബറടക്കം ഇന്ന് കാലത്ത് എട്ടു മണിക്ക് കല്ലൂർമ്മ പെരുമ്പാൾ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.