29 March 2024 Friday

പെരുമുക്ക് എഎംഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈലുകള്‍ സമ്മാനിച്ചു

ckmnews

പെരുമുക്ക് എഎംഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈലുകള്‍ സമ്മാനിച്ചു


ചങ്ങരംകുളം:പെരുമുക്ക് എഎംഎല്‍പി സ്ക്കൂളിലെ ഓൺലൈൻ പഠനത്തിന് മൊബൈലില്ലാത്ത വിദ്യാർത്ഥിക്ക് ജെസിഐ എടപ്പാളും എംഎസ് മൊബൈലും സംയുക്തമായി മൊബൈൽ ഫോൺ നൽകി. ജെസിഐ പ്രസിഡൻ്റ് ശിവ പ്രകാശ്, വൈസ് പ്രസിഡന്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായ നസീഫ്,എംഎസ്  സോൺ കോഡിനേറ്റർ പ്രകാശ് പുളിക്കപറമ്പിൽ,സ്ക്കൂൾ എച്ച് എം റസിയ സ്കൂൾ മാനേജർ ലത്തീഫ് ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു