19 April 2024 Friday

ഓണ്‍ലൈന്‍ പഠനാവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു

ckmnews

ഓണ്‍ലൈന്‍ പഠനാവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയില്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍കള്‍ക്ക്ഓണ്‍ലൈന്‍ പഠനാവശ്യത്തിന് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയുടെ നേതൃത്വത്തില്‍ രണ്ട് കുടുംബങ്ങള്‍ക്കാണ് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തത്.സിസ്റ്റര്‍ ശോഭനന്ദന്‍,നന്നംമുക്ക് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി സത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് മൊബൈലുകള്‍ സമ്മാനിച്ചത്.