25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് എടപ്പാളില്‍ 27 പേര്‍ക്ക് രോഗം

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് 


എടപ്പാളില്‍ 27 പേര്‍ക്ക് രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 6 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 8 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 27 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കാലടിയില്‍ ഒരാള്‍ക്കും,കുറ്റിപ്പുറം 3 പേര്‍ക്കും,മാറഞ്ചേരി 9 പേര്‍ക്കും,പെരുമ്പടപ്പ് 8 പേര്‍ക്കും,പൊന്നാനിയില്‍ ഒരാള്‍ക്കും,തവനൂര്‍ ഒരാള്‍ക്കും വട്ടംകുളം 4 പേര്‍ക്കും,വെളിയംകോട് 2 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 694 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.