09 May 2024 Thursday

മൂക്കുതല നവധാര തിയ്യറ്റേഴ്സ് ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു

ckmnews

മൂക്കുതല നവധാര തിയ്യറ്റേഴ്സ് ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല നവധാര തിയ്യറ്റേഴ്സ് ഓണം ഫെസ്റ്റ് സംഘടിപ്പിച്ചുമൂക്കുതല ജി.എൽ.പി.സ്ക്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച ഓണം ഫെസ്റ്റ് പ്രോഗ്രാം 'പൂപ്പൊലി 2023'

എം.അജയഘോഷ് ഉദ്ഘാടനം ചെയ്തു.കെ ഷാജഹാൻ കെ അധ്യക്ഷത വഹിച്ചു.വിവി.കരുണാകരൻ, സാബിത്.പി, അനിൽ മാട്ടുമ്മൽ എന്നിവർ സംസാരിച്ചു. അക്ഷയ് പി.എ സ്വാഗതവും ഫിറോസ് മബ്റൂക്ക് നന്ദിയും പറഞ്ഞു. പൂക്കള മത്സരം, ഉറിയടി, സ്പൂൺ റൈസിങ്, ചാക്ക് ചാട്ടം, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ നിരവധി മത്സരങ്ങൾ നടന്നു