19 April 2024 Friday

ക്യാൻസർ രോഗികൾൾക്ക് മുടി മുറിച്ചു നൽകി പെരുമുക്കിലെ വിദ്യാർത്ഥി

ckmnews

ക്യാൻസർ രോഗികൾൾക്ക് മുടി മുറിച്ചു നൽകി പെരുമുക്കിലെ വിദ്യാർത്ഥി


ചങ്ങരംകുളം:ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി പെരുമക്കിലെ വിദ്യാർത്ഥി.ഏറെ കാലം പരിപാലിച്ച് വളർത്തിയ 50 സെന്റീ മീറ്ററോളം നീളമുള്ള  താൻ തലമുടിയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്ക് വേണ്ടി മുറിച്ചു നൽകിയത്‌.പെരുമുക്ക് സ്വദേശി തണ്ടലായിൽ രവിയുടെ മകനും അനക്കര AWH കോളേജിലെ ഫൈനൽ ഇയർ വ്യദ്യാർത്ഥിയുമായ വിഗ്‌നേഷ് ആണ് രോഗികൾക്ക് വേണ്ടി നന്മ നിറഞ പ്രവർത്തി ചെയ്ത് മാതൃക കാണിച്ചത്.