09 May 2024 Thursday

ചങ്ങരംകുളം പള്ളിക്കുന്ന് ഞാലിൽ പള്ളിക്കര വളപ്പിൽ കുഞ്ഞിപ്പ നിര്യാതനായി

ckmnews

ചങ്ങരംകുളം പള്ളിക്കുന്ന് ഞാലിൽ പള്ളിക്കര വളപ്പിൽ കുഞ്ഞിപ്പ നിര്യാതനായി 


ചങ്ങരംകുളം :ഞാലിൽ പള്ളിക്കുന്ന് 

പള്ളിക്കരവളപ്പിൽ,കുഞ്ഞിപ്പ(78)നിര്യാതനായി.മക്കൾ:സുനീറ,സുഹറ.ഖബറടക്കം വൈകിട്ട് 7 മണിക്ക് പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.