23 April 2024 Tuesday

യുവപ്രതിഭ കള്‍ച്ചറല്‍ സെന്റര്‍ വീടുകളില്‍ മാസ്ക് വിതരണം ചെയ്തു

ckmnews

യുവപ്രതിഭ കള്‍ച്ചറല്‍ സെന്റര്‍ വീടുകളില്‍ മാസ്ക് വിതരണം ചെയ്തു


ചങ്ങരംകുളം:കോക്കൂര്‍ യുവപ്രതിഭ കള്‍ച്ചറല്‍ സെന്റര്‍ കോക്കൂര്‍ പ്രദേശത്തെ വീടുകളില്‍ മാസ്കുകള്‍ വിതരണം ചെയ്തു.ഇവി മുജീബ് വിതണ ഉദ്ഘാടനം നിര്‍വഹിച്ചു.ക്ളബ്ബ് പ്രസിഡണ്ട് ഫാസില്‍,സെക്രട്ടറി ആദര്‍ഷ്,മറ്റു അംഗങ്ങളായ അഹദ്,ഷാജി,അനീഷ് റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി