26 April 2024 Friday

ഒതളൂർ ശ്രീ പുതുവെയ്പ് മണലിയാർകാവ് ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു

ckmnews


ചങ്ങരംകുളം:ഒതളൂർ ശ്രീ പുതുവെയ്പ് മണലിയാർ കാവ് ശ്രീ ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.കിഷോർ തിരുമേനിയുടെ നേതൃത്വത്തിൽ ടി -ഗോപാലകൃഷ്ണൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാനെത്തി