25 April 2024 Thursday

തരിശ് നിലത്ത് കൃഷിയൊരുക്കി ചങ്ങരംകുളം ജ്വാല കലാ കായിക സാംസ്കാരിക വേദി

ckmnews

തരിശ് നിലത്ത് കൃഷിയൊരുക്കി ചങ്ങരംകുളം ജ്വാല കലാ കായിക സാംസ്കാരിക വേദി


ചങ്ങരംകുളം :ജ്വാല കലാ കായിക സാംസ്കാരിക വേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തരിശ് നിലത്ത് കൃഷിയൊരുക്കി.രണ്ട് ഏക്കറോളം വരുന്ന തരിശു നിലത്താണ് യുവാക്കളെ അണിനിരത്തി കപ്പ, പച്ചക്കറി, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷിചെയ്യുന്നത് കൃഷിയ്ക്ക് സുധീർ സി.കെ, ജയകൃഷ്ണൻ പാലക്കൽ, ശരത്ത് എം. സ്, ശശികുമാർ പി. ടി, കബീർ എം. വി,വിശ്വനാഥൻ എം, മോഹനൻ കെ. പി എന്നിവർ നേതൃത്വം നൽകി