26 September 2022 Monday

ചങ്ങരംകുളം കാഞ്ഞിയൂർ താമസിക്കുന്ന വേളക്കാട്ട് അഷ്റഫ് (കുഞ്ഞിക്ക)നിര്യാതനായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂർ താമസിക്കുന്ന വേളക്കാട്ട് അഷ്റഫ് (കുഞ്ഞിക്ക)നിര്യാതനായി 


ചങ്ങരംകുളം:കാഞ്ഞിയൂർ താമസിക്കുന്ന വേളക്കാട്ട് അഷ്റഫ് (കുഞ്ഞിക്ക 67)നിര്യാതനായി.ഖബറടക്കം ചൊവ്വാഴ്ച കാലത്ത് 10:30 മണിക്ക് പെരുമുക്ക് ജുമാമസ്ജിദിൽ