24 April 2024 Wednesday

കോവിഡ് വ്യാപനം:ആലംകോട് പഞ്ചായത്തിലെ കാളാച്ചാലിലും തച്ചുപറമ്പിലും കര്‍ശനനിയന്ത്രണം

ckmnews

കോവിഡ് വ്യാപനം:ആലംകോട് പഞ്ചായത്തിലെ കാളാച്ചാലിലും തച്ചുപറമ്പിലും കര്‍ശനനിയന്ത്രണം


ചങ്ങരംകുളം:കോവിഡ് വ്യാപനം രൂക്ഷമായ ആലംകോട് പഞ്ചായത്തിലെ കാളാച്ചാലിലും തച്ചുപറമ്പിലും കര്‍ശനനിയന്ത്രണം.വാര്‍ഡ് 1,ഉള്‍പ്പെടുന്ന കാളാച്ചാല്‍ പ്രദേശത്ത് ഇന്ന് രണ്ട് മണി മുതല്‍ കണ്ടയ്മെന്റ് സോണ്‍ ആക്കിയിട്ടുണ്ട്.വാര്‍ഡ് 4 ഉള്‍പ്പെടുന്ന തച്ചുപറമ്പ് മേഖലയില്‍ കഴിഞ്ഞ ദിവസം മുതല്‍ കണ്ടയ്മെന്റ് സോണ്‍ ആക്കിയിരുന്നു.