09 May 2024 Thursday

ഉപജില്ല ശാസ്ത്രോത്സവത്തിൽ വേസ്റ്റ് മെറ്റീരിയൽ കൊണ്ടുള്ള നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടി അഗ്നിദ

ckmnews


എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിൽ വേസ്റ്റ് മെറ്റീരിയൽ കൊണ്ടുള്ള നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി അഗ്നിദ .പി. പിടാവനൂർ പ്രേമദാസ് - രമ്യ ദമ്പതികളുടെ മകളാണ്.സഹോദരൻ അർപിദ് ഈ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.