23 April 2024 Tuesday

നന്നംമുക്ക് മുതുകാട് താമസിക്കുന്ന അശറഫ് നിര്യാതനായി

ckmnews

നന്നംമുക്ക് മുതുകാട് താമസിക്കുന്ന അശറഫ്  നിര്യാതനായി


ചങ്ങരംകുളം:നന്നംമുക്ക് മുതുകാട്  പരേതനായ  കിഴക്കേ വളപ്പിൽ മുഹമ്മദ് മകൻ  അഷ്റഫ് (56) നിര്യാതനായി.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ ഓട്ടോറിക്ഷ തൊഴിലാളി ആയിരുന്നു.ഭാര്യ : റുഖയ്യ, മക്കൾ: നിയാസ് സഅദി, നിസാം,നിസാർ, നസ് ല,     മരുമകൾ : ഫാത്തിമ ബത്തൂൽ സഹോദരങ്ങൾ:കമറുദ്ധീൻ (സൗദ്യ അറേബ്യ), അലി.

 ഖബറടക്കം മുതുകാട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.