28 March 2024 Thursday

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു

ckmnews



ചങ്ങരംകുളം:2020 -21 വർഷത്തെ എസ്എസ്എല്‍സി,പ്ളസ്ടു വിജയികളെ ചിയ്യാനൂർ (83 ബൂത്ത്) ഐഎന്‍സി യുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.മണികണ്ഠൻ വിപി അദ്ധ്യക്ഷത വഹിച്ച പരിപാടി പിടി ഖാദർ ഉദ്ഘാടനം ചെയ്തു.ബി നീഷ് നാമ്പാടത്ത് .ഷാജി .രാഗേഷ് .സുരേഷ് .ഗിരീഷ് കുമാർ .ഷമീർ.സുധീഷ് .കുമാർ .രാജേഷ് .സുഗുണൻ എന്നിവർ പരിപാടിയിൽ    സംബന്ധിച്ചു.