26 April 2024 Friday

മുന്‍ ഡിവൈഎസ്പി അബ്ദുല്‍കാദര്‍ കുഴഞ്ഞ് വീണ് മരിച്ചു

ckmnews

മുന്‍ ഡിവൈഎസ്പി അബ്ദുല്‍കാദര്‍ കുഴഞ്ഞ് വീണ് മരിച്ചു


ചങ്ങരംകുളം:മുൻ ഡിവൈഎസ്പി അബ്ദു കാദർ കുഴഞ്ഞു വീണു മരിച്ചു.കാളാച്ചാൽ സ്വദേശിയാണ്.പോലീസില്‍ നിന്ന് റിട്ടയർ ചെയ്ത്  കഴിഞ്ഞ രണ്ട് മാസമായി വിശ്രമജീവിതം നയിച്ചിരുന്ന അബ്ദുല്‍ കാദര്‍ രാവിലെ നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു