24 April 2024 Wednesday

മാനവം സാംസ്കാരിക വേദിക്ക് സണ്‍റൈസ് ആശുപത്രി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സമ്മാനിച്ചു

ckmnews

മാനവം സാംസ്കാരിക വേദിക്ക് സണ്‍റൈസ് ആശുപത്രി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സമ്മാനിച്ചു


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാനവം സാംസ്കാരിക കൂട്ടായ്മക്ക് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സമ്മാനിച്ചു.ഫോഗ് മിഷിന്‍,പിപി കിറ്റ്,സാനിറ്റൈസര്‍,ഗ്ളൗസ്,മാസ്ക് തുടങ്ങിയ  സാധനങ്ങളാണ് സമ്മാനിച്ചത്.ടി സത്യൻ

കരീം കോഴിക്കൽ,അഷ്‌റഫ്‌ പന്താവൂർ,ജലീൽ കിഴിക്കര,ഷഫീഖ് കാഞ്ഞിയൂർ

ബിലാൽ സിഎസ് തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങി