24 April 2024 Wednesday

പ്രതിസന്ധിയുടെ കാലഘട്ടത്തിൽ കോൺഗ്രസ്‌ വിഷു കൈനീട്ടം.

ckmnews


ചങ്ങരംകുളം :കോവിഡ് 19 എന്ന മഹാമാരി പിടിപെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പെരുമുക്ക് ഏരിയ കോൺഗ്രസ് കമ്മിറ്റിയുടെ വിഷു കൈനീട്ടം ജാതി മത  രാഷ്ട്രീയ ഭേദമന്യേ ആലംകോട് ഗ്രാമ പഞ്ചായത്തിലെ 750 കുടുംബങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിലായി 5 കിലോ തൂക്കത്തിൽ 12 തരം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.