20 April 2024 Saturday

മൂക്കുതല മടത്തിപ്പാടം ചിറവല്ലൂർ വെള്ളക്കട വീട്ടിൽ കുമാരൻ്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

ckmnews

മൂക്കുതല മടത്തിപ്പാടം ചിറവല്ലൂർ വെള്ളക്കട വീട്ടിൽ  കുമാരൻ്റെ ഭാര്യ ലക്ഷ്മി നിര്യാതയായി 

ചങ്ങരംകുളം:മൂക്കുതല മടത്തിപ്പാടം ചിറവല്ലൂർ വെള്ളക്കട വീട്ടിൽ  കുമാരൻ്റെ ഭാര്യ ലക്ഷ്മി (75) വയസ്സ് നിര്യാതയായി.മക്കൾ അശോകൻ, സുന്ദരൻ, സുരേഷ്.മരുമക്കൾ:ഷാജി, ബിനു, സുമി സംസ്ക്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക്