01 May 2024 Wednesday

ചാലിശ്ശേരി റോഡിൽ സംഗീത നഗറിനു സമീപം കിടങ്ങത്ത് പരേതനായ അവറാച്ചൻ ഭാര്യ മേരി നിര്യാതയായി.

ckmnews

ചാലിശ്ശേരി റോഡിൽ സംഗീത നഗറിനു സമീപം കിടങ്ങത്ത്  പരേതനായ അവറാച്ചൻ  ഭാര്യ മേരി  നിര്യാതയായി.


കല്ലുപുറം :ചാലിശ്ശേരി റോഡിൽ സംഗീത നഗറിനു സമീപം കിടങ്ങത്ത്  പരേതനായ അവറാച്ചൻ  ഭാര്യ മേരി  (87 വയസ്സ്) നിര്യാതയായി.സംസ്ക്കാരം 14.09 .21 ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക്  ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ  നടക്കും.മക്കൾ : ഏലീയാസ് ( കോൺട്രാക്ടർ , യാക്കോബായ സുറിയാനി  സഭ മാനേജിംഗ് കമ്മറ്റിയംഗം) , ഷിബു , ഷില്ലി  (ഡൽഹി) ,  ഷിജി (യുഎ ഇ)  , മെയ്മോൾ ,

 ഷെയ്മോൾ , സൈബു ( ഇസാഫ്  ബാങ്ക് ) മരുമക്കൾ :ഷീബ ,ആശ ,  ഡോളി സ്വപ്ന ,രാജൻ , വില്യം (തമിഴ്നാട് സ്പെഷൽ പോലീസ് )  , ജിജി