19 April 2024 Friday

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ച യുഡിഎഫ് മെമ്പര്‍മാര്‍ക്ക് സ്വീകരണം നല്‍കി

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ച യുഡിഎഫ് മെമ്പര്‍മാര്‍ക്ക് സ്വീകരണം നല്‍കി


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ച യുഡിഎഫ് മെമ്പര്‍മാര്‍ക്ക് കെ എസ് യു നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.ഞായറാഴ്ച ഇന്ദിരാഭവനില്‍ നടന്ന ചടങ്ങ് സിദ്ധിക്ക് പന്താവൂര്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് കെ എസ് യു  നേതാക്കളായ നാഹിര്‍ ആലുങ്ങല്‍,കണ്ണന്‍ നമ്പ്യാര്‍, ഷബീൽ പള്ളിക്കര, റിജാസ്   തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.