26 April 2024 Friday

മൂക്കുതല ഗവൺമെന്റ് ഹൈസ്കൂൾ 88/89 എസ്എസ്എൽസി (10 I)സംഗമം നടത്തി

ckmnews

മൂക്കുതല ഗവൺമെന്റ് ഹൈസ്കൂൾ 88/89 എസ്എസ്എൽസി (10 I)സംഗമം നടത്തി


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി  സ്കൂളിൽനിന്ന് 88/89 വർഷത്തിൽ 10(I) എസ്എസ്എൽസി പൂർത്തിയാക്കിയവരും 8/9 ക്ലാസിൽ ഒരുമിച്ച് പഠിച്ചവരും കൂടി ഒത്തു ചേർന്നു.മൂക്കുതല സ്കൂളിൽ വെച്ച് പതിറ്റാണ്ടുകൾക്ക് ശേഷം ചേർന്ന സംഗമത്തിൽ പഴയ സഹപാഠികൾ ഒരിക്കൽ കൂടി ബാല്യ കാല സൗഹൃദങ്ങളും ഓർമകളും പുതുക്കിയാണ് പിരിഞ്ഞത്