09 May 2024 Thursday

ചന്ദ്രിക അറിവിൻ തിളക്കം എന്ന പദ്ധതി പ്രകാശനം ചെയ്തു

ckmnews

ചന്ദ്രിക അറിവിൻ തിളക്കം എന്ന പദ്ധതി പ്രകാശനം ചെയ്തു


ചങ്ങരംകുളം:പെരുമുക്ക് ശാഖ ഇന്ത്യൻ യൂണിൻ മുസ്‌ലിം ലീഗും കെഎംസിസി യും സംയുക്തമായി "ചന്ദ്രിക അറിവിൻ തിളക്കം" എന്ന പദ്ധതി ബാഫക്കി തങ്ങൾ മെമ്മോറിയൽ യുപി സ്കൂളിലും,എഎംഎൽപി സ്കൂളിലും നടന്നു. ശാഖ ഭാരവാഹികളായ മുഹമ്മദ് കുട്ടി, അബ്ദുൾ സലാം, അബൂബക്കർ കെ വി, ഹമീദ് പി വി, എംഎസ്എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ,ഷാഫി കെ വി,അലി പി വി,കെഎംസിസി നേതാകളായ ഹമീദ് ബാബു,അബി,മുഹമ്മദ്,ആബിദ്, അബ്ദുൾ സലാം വി വി , അബ്ദുൾ റസാഖ്, കരീം എം ,അഷ്‌റഫ്‌ കെ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.