09 December 2022 Friday

മൂക്കുതല ബേബിപ്പടിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു

ckmnews

മൂക്കുതല ബേബിപ്പടിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു


ചങ്ങരംകുളം:മൂക്കുതല ബേബിപ്പടിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു.ബേബിപ്പടി കാട്ടുപറമ്പ് കൊളഞ്ചേരിപ്പടി സുബീഷ്, നീനു ദമ്പതികളുടെ മകൾ കൃതിക (ഒന്നര വയസ്സ്) ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.സംസ്ക്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് കാട്ടുപറമ്പ് ശ്മശാനത്തിൽ നടന്നു

ckmnews