26 April 2024 Friday

എസ്ഡിപിഐ ലഹരി വിരുദ്ധ സദസ്സ് ഇന്ന് ചങ്ങരംകുളത്ത് നടക്കും

ckmnews


ചങ്ങരംകുളം:എസ്ഡിപിഐ നടത്തി വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ലഹരി വിരുദ്ധ സദസ്സ് മണ്ഡലം തല ഉദ്ഘാടനം ഇന്ന് ചങ്ങരംകുളത്ത് നടക്കും.എസ്ഡിപിഐ ജില്ലാ സെക്രട്ടറി പി ഷരീഖാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.അൻവർ പഴഞ്ഞി,ഫത്താഹ് പൊന്നാനി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും