20 April 2024 Saturday

മൂക്കുതല PCNGHS സ്കൂളിലെ കുട്ടികൾക്ക് സ്റ്റുഡൻസ് കോർണർ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews

മൂക്കുതല PCNGHS സ്കൂളിലെ കുട്ടികൾക്ക് സ്റ്റുഡൻസ് കോർണർ പഠനോപകരണങ്ങൾ വിതരണം ചെയ്തു


ചങ്ങരംകുളം:PCNGHS മൂക്കുതല സ്കുളിലെ നിർദ്ധനരായ 25 കുട്ടികൾക്ക് ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ സൗജന്യ സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.മൂക്കുതല സ്കൂൾ ഹെഡ് രാധ ടീച്ചർ സ്റ്റുഡൻസ് കോർണർ പ്രതിനിധി 

ജിഷാർ പള്ളിക്കരയിൽ നിന്നും ഏറ്റ് വാങ്ങി.