25 April 2024 Thursday

എസ്എസ്എൽസി പ്ളസ്ടു വിജയികളെ അനുമോദിച്ചു

ckmnews

എസ്എസ്എൽസി പ്ളസ്ടു വിജയികളെ അനുമോദിച്ചു


ചങ്ങരംകുളം:കാഞ്ഞിയൂർ യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് എസ്എസ്എൽസി,പ്ളസ്ടു വിജയികളെ അനുമോദിച്ചു.അനുമോദന ചടങ്ങ് മുസ്ലിം ലീഗ് നേതാവ്  സി.എം.യൂസഫ് ഉദ്ഘാടനം ചെയ്തു.നന്നംമുക്ക് പഞ്ചായത്ത് മെമ്പർമാരായ അഷറഫ് കാട്ടിൽ,മുസ്തഫ ചാലുപറമ്പിൽ ,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.യൂണിറ്റ് ഭാരവാഹികളായ സൈഫു കുളത്തിങ്ങൽ, ഷരീഫ് കാഞ്ഞിയൂർ,സി.പി. അബുഹാജി , ഉമ്മർ ശബാന,ഹൈദർ അലി പി.വി.ഹാഫിസ്,അൻസിൽ , സൈഫു . പി എ , നിഹാൽ തുടങ്ങിയവർ നേതൃത്വം നൽകി