09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്കൂട്ടി മിനിവാനിലിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു

ckmnews


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് സ്കൂട്ടി മിനിവാനിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്കേറ്റു.ചിയ്യാനൂര്‍ സ്വദേശി ഫ്ജ്റുദ്ധീന്‍(21)ഞാറക്കുന്ന് സ്വദേശി പര്‍വ്വിന്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വാന്‍ റോഡില്‍ നിന്ന് തിരിയാന്‍ ശ്രമിച്ചതോടെ സ്കൂട്ടര്‍ വാനില്‍ ഇടിച്ച് മറിയുകയായിരുന്നു.പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു