29 March 2024 Friday

ചങ്ങരംകുളം ചിയ്യാനൂർ പൊക്കണത്ത് വളപ്പിൽ അബൂബക്കർ(101) നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ പൊക്കണത്ത് വളപ്പിൽ അബൂബക്കർ(101) നിര്യാതനായി 


ചങ്ങരംകുളം:ചിയ്യാനൂർ പൊക്കണത്ത് വളപ്പിൽ അബൂബക്കർ(101) നിര്യാതനായി.ഭാര്യ ബീവാത്തുമ്മ(പരേത)

മക്കൾ:കുഞ്ഞിപ്പ,മുഹമ്മദ്,ആലി,അബ്ദുൽ ഖാദർ,അബ്ദുള്ള,നബീസ,ജമീല,ആയിഷ,നസീമ.

മരുമക്കൾ:കുഞ്ഞിമുഹമ്മദ് ചിറവല്ലൂർ(പരേതൻ)മൂസ ചിയ്യാനൂർ,അബ്ദുൽ കരീം ചാലിശ്ശേരി,സുലൈമാൻ കൊഴിക്കര,ബീവാത്തു,ആമിനക്കുട്ടി,ആയിഷ,റംല,സീനത്ത്.ഖബറടക്കം തിങ്കളാഴ്ച കാലത്ത് 9 മണിക്ക് ചിയ്യാനൂർ ഷംസുൽഹുദാ ജുമാമസ്ജിദ് ഖബർസ്ഥാനിയിയിൽ നടക്കും