25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 14 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 2 പേര്‍ക്കും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 11 പേര്‍ക്കും,കാലടി 11 പേര്‍ക്കും,കുറ്റിപ്പുറം 6 പേര്‍ക്കും,മാറഞ്ചേരി 20 പേര്‍ക്കും,പെരുമ്പടപ്പ് 6 പേര്‍ക്കും,പൊന്നാനി 12 പേര്‍ക്കും,തവനൂര്‍ 3 പേര്‍ക്കും,വട്ടംകുളം 9 പേര്‍ക്കും,വെളിയംകോട് 4 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 920 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.