29 March 2024 Friday

ചങ്ങരംകുളത്തെ മുൻ വ്യാപാരി ആയിരുന്ന തൊണ്ടീല വളപ്പിൽ മൊയ്‌ദുണ്ണി നിര്യാതനായി

ckmnews


ചങ്ങരംകുളം:മാന്തടം പോലീസ് സ്റ്റേഷന് സമീപം താമസിച്ചിരുന്ന തൊണ്ടീല വളപ്പിൽ മൊയ്‌ദുണ്ണി(85) നിര്യാതനായി.ചങ്ങരംകുളത്തെ മുൻ വ്യാപാരി ആയിരുന്നു