20 April 2024 Saturday

ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു

ckmnews

ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു


എടപ്പാൾ: വട്ടകുളം ഗ്രാമഞ്ചായത്ത് 

 ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു.

കേന്ദ്ര ഗ്രാമവികസന വകുപ്പ് ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍

പദ്ധതിയിൽ നിന്ന് 55 ലക്ഷം രൂപ വട്ടംകുളം പഞ്ചായത്ത്‌ വെള്ളറമ്പിൽ പണി പൂർത്തീകരിച്ച ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘടാനം സ്ഥലം എം എൽ എ ഡോ.കെ ടി ജലീൽ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാമകൃഷ്ണൻ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ്‌ കഴുങ്ങിൽ മജീദ്, ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.