09 May 2024 Thursday

മൂക്കുതല പിടാവനൂരിൽ പണം വച്ച് ചീട്ട് കളിക്കുന്ന സംഘം പിടിയിൽ ചങ്ങരംകുളം പോലീസിന്റെ പിടിയിലായത് എട്ട് പേർ,27650 രൂപയും പിടികൂടി

ckmnews

മൂക്കുതല പിടാവനൂരിൽ പണം വച്ച് ചീട്ട് കളിക്കുന്ന സംഘം പിടിയിൽ


ചങ്ങരംകുളം പോലീസിന്റെ പിടിയിലായത് എട്ട് പേർ,27650 രൂപയും പിടികൂടി


ചങ്ങരംകുളം:മൂക്കുതല പിടാവനൂരിൽ പണം വച്ച് ചീട്ട് കളിക്കുന്ന സംഘം പിടിയിൽ.തിങ്കളാഴ്ച പുലർച്ചെ ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിലാണ് പിടാവന്നൂരിൽ കട റൂമിൽ ചീട്ട് കളിച്ചുകൊണ്ടിരുന്ന 8 പേർ പിടിയിലൊയത്.ഇവരിൽ നിന്നും 27,650 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.പിടിയിലായവരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു