09 May 2024 Thursday

ആലംകോട് പഞ്ചായത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമും വിജയികൾക്കുള്ള ആദരവും തിങ്കളാഴ്ച നടക്കും

ckmnews

ആലംകോട് പഞ്ചായത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമും വിജയികൾക്കുള്ള ആദരവും തിങ്കളാഴ്ച നടക്കും


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമും വിജയികൾക്കുള്ള ആദരവും തിങ്കളാഴ്ച നടക്കും.ജൂലൈ 3ന് തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ചങ്ങരംകുളം എഫ്എൽജി കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന പരിപാടി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.പെരുമ്പടപ്പ് ബ്ളാക്ക് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധു,പ്രമുഖ ചലചിത്ര താരം ലുക്മാൻ അവറാൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.