16 April 2024 Tuesday

അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ് ജില്ലാതല മത്സരത്തിൽ A+ ഗ്രേഡ് നേടിയയ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

ckmnews

അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ് ജില്ലാതല മത്സരത്തിൽ A+ ഗ്രേഡ് നേടിയയ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു


ചങ്ങരംകുളം:അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ് ജില്ലാതല മത്സരത്തിൽ A+ ഗ്രേഡ് നേടിയ GLPS കല്ലൂർമ്മയിലെ മെഹനയ് ഡിവൈഎഫ്ഐ എസ്എഫ്ഐ കല്ലൂർമ്മ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കൗസല്യാ രവി റെഷീന റസാഖ്,സിപി. രവി,സുകുമാരൻ കെ,പ്രയാഗ് കല്ലൂർമ്മ, ഷിബിൽ,രഞ്ജിത്ത്,ശ്രീലാൽ, തുടങ്ങി ഒട്ടനവതി പ്രവർത്തകരും പങ്കെടുത്തു