24 April 2024 Wednesday

ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ:എൻഡിഎ സ്ഥാനാർഥിയുടെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചു.

ckmnews

ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ:എൻഡിഎ സ്ഥാനാർഥിയുടെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചു.


ചങ്ങരംകുളം:ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ  എൻഡിഎ സ്ഥാനാർഥി സിന്ധു അജയ് യുടെ രണ്ടാം ഘട്ടം പര്യടനം ആരംഭിച്ചു.രാവിലെ 10 ന് നന്നംമുക്ക് പഞ്ചായത്തിലെ നരണിപ്പുഴയിൻ നിന്നാണ് പര്യടനം തുടങ്ങിയത്. വൈകീട്ട് ആറോടെ കല്ലുർമയിൽ സമാപിക്കും.   സമാപന സമ്മേളനം എൻഡിഎ ജില്ലാ സെക്രട്ടറി മനോജ് പാറശ്ശേരി ഉദ്ഘാടനം ചെയ്യും. പൊന്നാനി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷനാകും.