28 March 2024 Thursday

സി എച്ച് മുഹമ്മദ് കോയ സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ ടൂർണമെന്റ് തുടക്കമായി

ckmnews


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉള്ള സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്പോർട്സ് അക്കാദമിയുടെ   ഫുട്ബോൾ ടൂർണമെന്റിന് തുടകമായി ടൂർണമെന്റ് ഉദ്ഘാടന കർമ്മം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഷ്‌ഹർ പെരുമുക്ക് നിർവഹിച്ചു.16 ടീം അംഗങ്ങൾ ആണ്  മത്സരികുന്നത് കോർട്ടർ, സെക്കന്റ്‌ കോർട്ട് മത്സരങ്ങളാണ്  നടന്നത് ഇന്ന് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൽ  നടക്കും.ഉദ്ഘാടന ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത് പ്രസിഡന്റ്‌ സി.കെ വാപ്പുനു ഹാജി, ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളച്ചാൽ, എം.എസ്.എഫ് ജില്ലാ സെക്രട്ടറി റാഷിദ്‌ കോക്കൂർ, 

ഉസ്മാൻ പന്താവൂർ, സൈഫുദ്ധീൻ പള്ളിക്കുന്ന്

സി.കെ അഷ്‌റഫ്‌, ഷബീർ മാങ്കുളം,  , ആബിദ് പെരുമുക്ക്, സി.പി നാസർ, ജംഷീർ പെരുമുക്ക്, റമീസ് എ. പി, മിർഷാദ് ഒതളൂർ, അക്മൽ കോക്കൂർ, ശിബിൽ മാങ്കുളം,ഇൻതാസ്  കോലിക്കര ,ജുനൈദ്  കാളച്ചാൽ ,അജ്മൽ പാവിട്ടപ്പുറം ,കർസിനസ് കോക്കൂർ ,ഷമീം കക്കിടികൽ എന്നിവർ പങ്കെടുത്തു