26 April 2024 Friday

കാളാച്ചാലിൽ താമസിക്കുന്ന പള്ളിപ്പറമ്പിൽ ഇബ്രാഹിം നിര്യാതനായി

ckmnews

കാളാച്ചാലിൽ താമസിക്കുന്ന പള്ളിപ്പറമ്പിൽ ഇബ്രാഹിം നിര്യാതനായി


ചങ്ങരംകുളം:കാളാച്ചാലിൽ താമസിക്കുന്ന പള്ളിപ്പറമ്പിൽ ഇബ്രാഹിം (82)നിര്യാതനായി.മക്കൾ:ഉമ്മർ,സുലൈമാൻ'സതത്തുള്ള, അഷറഫ്, മുഹമ്മദലി,സുമീറ

മരുമക്കള്‍.അൻസാർ

ഹലീമ, റുക്കിയ,ഫാത്തിമ, ഷാജിത,സൗജത്ത്.കബറടക്കം

12 -07-2021 തിങ്കൾ കാലത്ത് 12 മണിക്കു മുമ്പ്  കാളാച്ചാൽ ജുമാമസ്ജിദ് കബറിസ്ഥാനിൽ.