28 March 2024 Thursday

നന്നംമുക്ക് മണലിയാർകാവ് ക്ഷേത്രത്തിൽ മകരച്ചൊവ്വ ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:നന്നംമുക്ക് മണലിയാർകാവ് ക്ഷേത്രത്തിൽ മകരച്ചൊവ്വ ആഘോഷിച്ചു.ആന പഞ്ചവാദ്യം എഴുന്നള്ളിപ്പോടെ തുടങ്ങിയ പകൽപൂരം കാണാൻ പതിവ് പോലെ നിരവധി പേർ ക്ഷേത്രത്തിലെത്തി.കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പുറമെ നിന്നുള്ള വരവുകൾ വളരെ കുറവ് മാത്രമാണ് എത്തിയത്.ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കി  പുലർച്ചെയോടെ ഉത്സവത്തിന് സമാപനമായി