27 April 2024 Saturday

ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നന്നംമുക്ക് പഞ്ചായത്തില്‍ പര്യടനം തുടങ്ങി

ckmnews


ചങ്ങരംകുളം:മലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹഫ് ലത്ത് ടീച്ചര്‍ നന്നംമുക്ക് പഞ്ചായത്തില്‍ പര്യടനം തുടങ്ങി.ചങ്ങരംകുളം ടൗണിൽ നിന്നും ആരംഭിച്ച് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു. സിഎം യുസുഫ്, നാഹിർ അലുങ്ങൽ, വി മുഹമ്മതുണ്ണി ഹാജി, മുസ്തഫ, ഉമ്മർ കുളങ്ങര, ഇ പി ഏനു സാഹിബ്‌, പി വി നാസർ, അഹമ്മദ് പുന്നക്കൽ എന്നിവർ പങ്കെടുത്തു.