29 March 2024 Friday

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഐശ്വര്യയെ അനുമോദിച്ചു

ckmnews

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഐശ്വര്യയെ അനുമോദിച്ചു


ചങ്ങരംകുളം:പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ടീം ERM അംഗമായ ആലംകോട് സുരേഷിന്റ മകള്‍ ഐശ്വര്യയെ ടീം ഇആര്‍എം പ്രവര്‍ത്തകര്‍ അനുമോദിച്ചു.ടീം ERM മുതിർന്ന അംഗം അംബിക ചേമ്പാല ഐശ്വര്യക്ക് പൊന്നാട ചാർത്തി.റഫീഖ് പുഴക്കര, സുരേഷ് പൂങ്ങാടൻ, റിനീഷ്, അറമുഖൻ സോനാരേ, റസാഖ് പരൂർ, പ്രഗിലേഷ് തുടങ്ങിയവർ പങ്കെടുത്തു.