20 April 2024 Saturday

എരമംഗലം ചങ്ങരംകുളം പ്രധാന റോഡ് പോലീസ് അടച്ചു അത്യാവശ്യ യാത്രക്കാരും വലയുന്നതായി പരാതി

ckmnews

എരമംഗലം ചങ്ങരംകുളം പ്രധാന റോഡ് പോലീസ് അടച്ചു അത്യാവശ്യ യാത്രക്കാരും വലയുന്നതായി പരാതി


ചങ്ങരംകുളം:എരമംഗലം ചങ്ങരംകുളം പ്രധാന റോഡ് പോലീസ് അടച്ചത് പൊതുജനങ്ങളെ വലച്ചു.വെളിയംകോട് പഞ്ചായത്തില്‍ കണ്ടയ്മെന്റ് സോണ്‍ ആക്കിയതോടെയാണ് പെരുമ്പടപ്പ് പോലീസ് ചങ്ങരംകുളത്തേക്കുള്ള പ്രധാന റോഡ് അടച്ചത്.അപ്രതീക്ഷിതമായി റോഡ് അടച്ചതോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയ വാഹനങ്ങളും യാത്രക്കാരും റോഡില്‍ കുടുങ്ങി.പ്രധാന റോഡ് അടച്ചത് ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.