26 September 2022 Monday

വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു

ckmnews


ചങ്ങരംകുളം:വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു.കല്ലുർമ്മ സ്വദേശി ഷമിൽ നാണ് ബസ്റ്റാന്റിൽ നിന്ന് സ്വർണ്ണാഭരണം വീണ് കിട്ടിയത്.തുടർന്ന് ചങ്ങരംകുളം വാർത്താഗ്രൂപ്പിൽ വിവരം ഷെയർ ചെയ്തതോടെ ഉടമയെ കണ്ടെത്തുകയായിരുന്നു.മൂക്കുതല ചേലക്കടവ് സ്വദേശിയായ സുജിതയുടെ അര പവൻ തൂക്കം വരുന്ന താലിയാണ് വീണ് പോയത്. പിന്നീട് വീണ് കിട്ടിയ താലി ഷമിൽ സുജിതക്ക്  കൈമാറുകയും ചെയ്തു