26 April 2024 Friday

ചങ്ങരംകുളം കാളാച്ചാൽ പരേതനായ പള്ളിപറമ്പിൽ ഇബ്രാഹിമിൻ്റെ മകൻ സുലൈമാൻ നിര്യാതനായി

ckmnews

ചങ്ങരംകുളം കാളാച്ചാൽ പരേതനായ പള്ളിപറമ്പിൽ ഇബ്രാഹിമിൻ്റെ മകൻ സുലൈമാൻ നിര്യാതനായി 


ചങ്ങരംകുളം:കാളാച്ചാൽ പരേതനായ പള്ളിപറമ്പിൽ ഇബ്രാഹിമിൻ്റെ മകൻ സുലൈമാൻ (51 വയസ്സ്)നിര്യാതനായി.ഭാര്യ-റുക്കിയ. മക്കൾ - റഹിം, റഹ്മത്ത്, റാഷിഫ്, മരുമക്കൾ - മുഹ്സിദ, തൗഫീഖ്, സഹോദരങ്ങൾ - ഉമ്മർ, സദക്കത്തുള്ള,അഷ്റഫ് ,അലി.സുമീറ.