19 April 2024 Friday

എസ്എസ്എല്‍സി പ്ളസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:എസ്എസ്എല്‍സി പ്ളസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം എസ് എം (മർകസുദ്ദഅ്‌വ)ചങ്ങരംകുളം മണ്ഡലം ആദരിച്ചു. ചടങ്ങിൽ എം എസ് എം സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ റസീം,ജദീർ, സാജിൽ, ഫർസാൻ,ശിബിൽ പങ്കെടുത്തു.കോവിഡ് പ്രോട്ടോകോൾ പ്രകാരം വിദ്യാർത്ഥികളുടെ വീടുകളിൽ കമ്മിറ്റി അംഗങ്ങൾ നേരിട്ട് എത്തിയാണ് ഉപഹാരം നല്‍കി ആദരിച്ചത്.