29 March 2024 Friday

കളഞ്ഞു കിട്ടിയ 6 പവൻ സ്വർണഭാരണങ്ങൾ ഉടമസ്ഥർക്ക് തിരിച്ച് നൽകി മാതൃകയായ യുവാവിനെ അനുമോദിച്ചു

ckmnews

കളഞ്ഞു കിട്ടിയ 6 പവൻ സ്വർണഭാരണങ്ങൾ ഉടമസ്ഥർക്ക് തിരിച്ച് നൽകി മാതൃകയായ യുവാവിനെ അനുമോദിച്ചു


ചങ്ങരംകുളം:കളഞ്ഞു കിട്ടിയ 6 പവൻ സ്വർണഭാരണങ്ങൾ ഉടമസ്ഥർക്ക് തിരിച്ച് നൽകി മൂക്കുതല നാടിന് മാതൃകയായ സംഗമം ക്ലബ്ബിന്റെ സെക്രട്ടറി സക്കീർ ഹുസൈന് സംഗമം കൊളഞ്ചേരിയുടെ ആദരം.ക്ലബ്ബിന്റെ മുതിർന്ന അംഗം  രാജേട്ടൻ ട്രോഫി നൽകി നിർവഹിക്കുന്നു.ഷംനാസ് മൂക്കുതല, ഫഹദ് ഖാൻ, റഹീം മൂക്കുതല  എന്നിവർ സംസാരിച്ചു.ഫായിസ്, ഫാഹിസ് നേതൃത്വം നൽകി