19 April 2024 Friday

ചങ്ങരംകുളം പെരുമുക്ക് കൊണ്ടകത്ത് വീട്ടിൽ ദാമോദരൻ നിര്യാതനായി .

ckmnews

ചങ്ങരംകുളം പെരുമുക്ക്

കൊണ്ടകത്ത് വീട്ടിൽ ദാമോദരൻ നിര്യാതനായി .


ചങ്ങരംകുളം:പെരുമുക്ക്

കൊണ്ടകത്ത് വീട്ടിൽ ദാമോദരൻ 74 വയസ്സ് നിര്യാതനായി .ഭാര്യ നളിനി.മക്കൾ: ധനരാജ്, ധന്യ

മരുമക്കൾ

 സന്ധ്യ .ഗോപിനാഥ്